കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി പുതിയോട്ടിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യമാർ: നാരായണി, പരേതയായ ജാനകി. മക്കൾ: സുഭാഷ് (ചെന്നൈ), ഗീത (എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ ചേളന്നൂർ), പരേതയായ ചന്ദ്രിക. മരുമക്കൾ: സുരേന്ദ്രൻ, അനിൽകുമാർ (റിട്ട. മെഡിക്കൽ കോളജ് ആശുപത്രി കോഴിക്കോട്), ഭാവന. സഹോദരൻ: കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.