ചേവായൂര്‍: കാവ് നഗര്‍ 79 സുരഭിയില്‍ എടക്കര രാജു (85) നിര്യാതനായി. കോഴിക്കോട് നഗരസഭ റിട്ട. പാര്‍ക്ക് സൂപ്രണ്ട് ആണ്. ഭാര്യ: പേരത്തറ സരസു. മക്കള്‍: ബിന്ദു, ബിജു (കോണ്ട്രാക്ടര്), ബിജുല. മരുമക്കള്‍: പ്രഭുദാസ് (ബിസിനസ്), മുരളി (കോണ്ട്രാക്ടര്), ഷിംന.