മേപ്പയ്യൂർ: കീഴരിയൂർ പാറക്കീൽ ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേഷ് (കോൺഗ്രസ് കീഴരിയൂർ സെന്റർ കമ്മിറ്റി ട്രഷറർ). മരുമകൾ: രജനി (സെക്രട്ടറി, പുതിശ്ശേരി കുഴി സി.യു.സി).