പേരാമ്പ്ര: പൈതോത്ത് പൂളച്ചാൽ കുടിയാളൻകണ്ടി അലീമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ, മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, സാറ, പരേതരായ നാസർ, സീനത്ത്. മരുമക്കൾ: ജമീല (പുറക്കാട്), ഷറീഫ (വില്യാപ്പള്ളി), പരേതനായ കുഞ്ഞസ്സൻ.