വേളം: കാക്കുനിയിലെ കുറ്റിയില്പുറം ചാലില്‍ മാണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ബാലന്, അശോകന്, പവിത്രന്, പരേതനായ രാജീവന്. മരുമക്കള്‍: ലീല, ബിന്ദു, സീമ (പാലിയേറ്റീവ് വളണ്ടിയര്‍), ഷൈനി (വേളം ഗ്രാമപഞ്ചായത്ത് അംഗം).