പറമ്പിൽ ബസാർ: ചെറാട്ടുപറമ്പത്ത് പരേതനായ മുഹമ്മദ് കോയ സി.പിയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: സി.പി. ഷജീർ (പറമ്പിൽ ജി.എച്ച്.എസ്), ഷജിന, ഷബീറ. മരുമക്കൾ: അബ്ദുൽ ഹമീദ് (മായനാട്), ഹമീദ് (ചെലവൂർ), നജ്ല (തിരുത്തിയാട്).