നാദാപുരം: പാറക്കടവ് മസ്ജിദുസ്സലഫി ഭരണസമിതിയംഗമായിരുന്ന ആലോലക്കണ്ടി മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റംല, റംഷീന, റസീല, റഹീന, മുഹമദ് താഹിർ, ഫാത്തിമ. മരുമക്കൾ: നിസാർ, നിയാസ്, അസീസ്, നാസർ. സഹോദരി: പരേതയായ കുഞ്ഞിപ്പാത്തു.