മേപ്പയൂർ: കീഴരിയൂർ ശങ്കരൻ വീട്ടിൽ പവിത്രന്റെ ഭാര്യ രമ (48) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു (നന്തി). മാതാവ്: ജാനു. മക്കൾ: അഴക, അയന. മരുമകൻ: പ്രജ്യുഷ് (ഇരിങ്ങൽ). സഹോദരങ്ങൾ: ദേവി, സുമ, സുരേഷ്, പരേതനായ രവി.