കിഴക്കുംമുറി: കാർത്യായനി എളാറമ്പിടി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മക്കൾ: രാധിക, രജനി, ലതിക, ശാലിനി, രജീഷ്. മരുമക്കൾ: രാജു, ഷിനു, മിജിലേഷ്, ശ്രുതി. സഞ്ചയനം വെള്ളിയാഴ്ച.