ഈങ്ങാപ്പുഴ: കക്കാട് താമസിക്കുന്ന പരേതനായ അബ്ദുള്ളയുടെ മകൾ പൂക്കോട്ടിൽ സാജിത (42) നിര്യാതയായി. ഭർത്താവ്: ഫൈസൽ. മകൻ: സഹൽ. മാതാവ്: പരേതയായ അസ്സിയ. സഹോദരങ്ങൾ: മുഹമ്മദ്, അലി, റസാഖ്, അബു, ഫാത്തിമ, റംല, മൈമൂന.