ഒളവണ്ണ: പരേതനായ കൊഴക്കാട്ട് കോരന്റെ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: ശോഭന, മോഹനൻ, സുരേഷ് കുമാർ. മരുമക്കൾ: ചന്ദ്രൻ, ബിന്ദു, പ്രീതി.