വടകര: ലോകനാർകാവ് ചാക്യാണ്ടി പുതിയോട്ടിൽ വേണുഗോപാലൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മകൻ: മുരളീധരൻ. മരുമകൾ: ധന്യ. സഹോദരി: തങ്കം.