കാക്കൂർ: പാവണ്ടൂർ പുത്തനായിൽ ശങ്കരം പറമ്പത്ത് രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ശാരദ (രതി). മക്കൾ: രജീഷ്, രജുല, രമിള. മരുമക്കൾ: രാജൻ, അശോകൻ, ഷീബ. സഞ്ചയനം വെള്ളിയാഴ്ച.