തലക്കുളത്തൂർ: താവറോട്ടുകുനിയിൽ പാറുക്കുട്ടി (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൂത്തോറൻ. മക്കള്‍: സൗമിനി, ചന്ദ്രി, കല്യാണി, മാധവന് (സി.പി.എം പറമ്പത്ത് ടൗൺ ബ്രാഞ്ച് അംഗം), ഗണേശന്. മരുമക്കൾ: ഗോപാലക്കുട്ടി, ചന്ദ്രന്, മീന, അജിത, പരേതനായ കണ്ടൻകുട്ടി. സഞ്ചയനം ഞായറാഴ്ച.