നരിക്കുനി: പറശേരിമുക്ക് കല്ലുവെട്ടുകുഴിക്കൽ അഹമ്മദ് (91) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ ജലീൽ പാലത്ത് (മാധ്യമം), ഹക്കീം, സുഹറാബി. മരുമക്കൾ: ബുഷ്റ നരിക്കുനി, ജസ്ല പള്ളിപൊയിൽ, സിറാജുദ്ദിൻ കല്ലായി, ഫാസില കത്തറമ്മൽ.