ഉള്ള്യേരി: നാറാത്ത് കെങ്കാടി ചാത്തുക്കുട്ടി (83) നിര്യാതനായി. ഭാര്യ: ദേവകി. സഹോദരങ്ങൾ: ലക്ഷ്മി, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ബാലൻ, രാമകൃഷ്ണൻ, പരേതയായ സരോജിനി.