അത്തോളി: കുറുവാളൂർ വീറാട്ടിൽ മീത്തൽ ചോയിച്ചി (89) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേടത്ത് രാരു. മക്കൾ: ബാലൻ, ശ്രീധരൻ, ദേവി. മരുമക്കൾ: കമല, തങ്കം, ചന്ദ്രൻ.