കടമേരി: ചെറുവത്ത് അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ബിയ്യാത്തു, കുഞ്ഞാമി, ഖദീജ, ആസ്യ, ജമീല, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല. മരുമക്കൾ: വെള്ളിലാട്ട് പൊയിൽ മൊയ്തു മുസ് ലിയാർ (കടമേരി), അമ്മദ് ഹാജി (മുതുവടത്തൂർ), എൻ. അമ്മദ് മാസ്റ്റർ നരിക്കാട്ടേരി (റിട്ട. ഡി. ഡി. ഇ, കോഴിക്കോട്), ആയിഷു (കുനിങ്ങാട്), റസിയ (മംഗലാട്), പരേതരായ കേളോത്ത് അബ്ദുല്ല ഹാജി (മുതുവടത്തൂർ), സൂപ്പി (കടിയങ്ങാട്).