തോപ്രാംകുടി: കദളിപ്പറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (അമ്മിണിയമ്മ -88) നിര്യാതയായി. മക്കൾ: ലക്ഷ്മി, അയ്യപ്പൻ, കൊച്ചുനാരായണൻ, അംബിക, രാജമ്മ, രാജൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഷീല, മോളി, സോമൻ, രാജൻ, പ്രസന്ന, ജിഷ, പരേതനായ രാമചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.