മാട്ടുക്കട്ട: തോണ്ടുപറമ്പില്‍ അബ്ദുൽ റഹ്മാന് (കനിയണ്ണന് -86) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ ബീവി. മക്കള്‍: സീനത്ത്, റജീന, നൗഷാദ്, അഷ്റഫ്, ആബിദ, നിസാര്‍, നസീമ. മരുമക്കള്‍: ബഷീര്‍, ഷാജി, സൗമി, ഐഷ, മുംതാസ്, റഹ്മാന്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് മാട്ടുക്കട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.