കുന്നിക്കോട്: വയലുവീട്ടിൽ പരേതനായ അബ്ദുൽ റഹുമാൻ ലബ്ബയുടെ മകൾ സൈഫുന്നിസ (സഫീന, 48) നിര്യാതയായി. സഹോദരങ്ങൾ: ഷാഹിദ, നിസാമുദ്ദീൻ (മദീന), റഹ്മത്തുനിസ, ഷംലത്തുന്നിസ, വഹീദുദ്ദീൻ, ഇസ്സുദ്ദീൻ, സലീമ, ഫസീല. മാതാവ്: പരേതയായ റഷീദാബീവി (കുണ്ടറ പാലവിളയിൽ കുടുംബാംഗം).