എഴുകോൺ: കൊച്ചാഞ്ഞിലിമൂട് കൊച്ചുതുണ്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. മക്കൾ: സാവിത്രി, അശോകൻ, സുഗതൻ, സരസു, ഗീത, സിന്ധു. മരുമക്കൾ: പരേതനായ കുട്ടപ്പൻ, പ്രസന്നകുമാരി, ശാരദ, രവീന്ദ്രൻ, ഗോപി.