ചവറ: പുതുക്കാട് മാമ്പുഴയില്‍ വിജയധരന്പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകന് വി. ഗിരീഷ് (42, ഹൈ ടെക് സിറ്റി, ഹൈദരാബാദ്) നിര്യാതനായി. ഭാര്യ: വിദ്യ (അധ്യാപിക, ഹൈദരാബാദ്). മകള്‍: നന്ദന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.