ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് പൊക്കാട്ട് തെക്കതിൽ ഷാജി (60) നിര്യാതനായി. ഭാര്യ. വള്ളികുന്നം കാമ്പിശ്ശേരി ഏണിലേത്ത് കുടുബാംഗം സായിദ. മക്കൾ: ഷൈമ, ഷെഫീക്ക് (ഖത്തർ). മരുമകൻ. നിയാസ് (സൗദി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ക്ലാപ്പന പുതു തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.