ആറ്റിങ്ങൽ: തോട്ടവാരം മഠത്തിൽ വീട്ടിൽ റിട്ട.അധ്യാപിക എൻ. സരസമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: സി.എസ്. പ്രസന്ന (റിട്ട.അധ്യാപിക), സി. ബാലചന്ദ്രൻ (റിട്ട.അധ്യാപകൻ). മരുമക്കൾ: ജി. ബാലകൃഷ്ണൻ നായർ (റിട്ട. തഹസിൽദാർ), എസ്. സുമകുമാരി (റിട്ട.അധ്യാപിക).