മണക്കാട്: മുട്ടത്തറ വട്ടം നെടുംമ്പ് ടിസി 43/500ൽ പരേതനായ ജോർജിന്റെ ഭാര്യ തുളസി (70) കോവിഡ് ബാധിച്ച് മരിച്ചു. മകൾ: ടി. പ്രമീള. മരുമകൻ: പരേതനായ സാംബശിവൻ.