പാപ്പനംകോട്: നീരാഴിെലയ്നിൽ എൻ.ആർ.എ -25 സൗപർണികയിൽ പരേതനായ കരുംകുളം ബീന നിവാസിൽ സദാശിവപ്പണിക്കരുടെ ഭാര്യ സരസ്വതിഭായി (96) നിര്യാതയായി. മകൾ: ബീനാശൈലേന്ദ്രൻ. മരുമകൻ: അഡ്വ. ശൈലേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.