നെടുമങ്ങാട്: വേങ്കോട് പരിയാരം താളിപറമ്പ് മിനി മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സുലോചനമ്മ (71) നിര്യാതയായി. മക്കൾ: ബീന, പരേതയായ ലീന, മിനി. മരുമക്കൾ: ചന്ദ്രകുമാരൻ നായർ, അജികുമാർ, മണികണ്ഠൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.