നെടുമങ്ങാട്: വെള്ളനാട് ശങ്കരമുഖം തുണ്ടുവിളവീട്ടിൽ എ. ദേവകിയമ്മ (76) നിര്യാതയായി. ഭർത്താവ്: പി. കുട്ടൻ പിള്ള. മക്കൾ: ജയകുമാരി, ജയകുമാർ. മരുമകൾ: വി. ശ്രീജാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.