വട്ടിയൂർക്കാവ്: കരിമൺകുളം ലെയിൻ കെ.എ.ആർ.എ 113 ഡി നീലാംബരിയിൽ ചങ്ങനാശ്ശേരി കോയിപ്പറം കുടുംബാംഗം ജി. ഗോപിനാഥപിള്ള (87, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പി.എസ്.സി) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. സീനിയർ സൂപ്രണ്ട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്). മക്കൾ: ജയശ്രീ (റീജനൽ മാനേജർ എൽ.ഐ.സി, ചെന്നൈ), ശ്രീകുമാർ (ഇ.പി.എഫ്, കൊല്ലം). മരുമക്കൾ: പി.കെ. ഹരിദാസ് (റിട്ട. എൻജിനീയർ), പ്രീതി ആർ. നായർ (ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്, എസ്.യു.ടി, പട്ടം).