വർക്കല: പാലച്ചിറ കിഴക്കുംകരവീട്ടിൽ കുടുംബാംഗമായ വാറുവിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ അയിഷാ ബീവി (75- റിട്ട. അധ്യാപിക, എൽ.പി.എസ് ഞെക്കാട്) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, നാസിറുദ്ദീൻ. മരുമക്കൾ: അസീന, സുൽഫത്ത്.