കണിയാപുരം: റോസ് കോട്ടേജിൽ അമീറുദ്ദീൻ ഷാഫി (79) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റാഫി (യു.എ.ഇ), റാസി. മരുമക്കൾ: ജസ്ന, സുമീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.