കൂറ്റനാട്: കൂറ്റനാട്ടെ ജനകീയ കമ്മിറ്റി ആംബുലൻസ് ഡ്രൈവർ തൊഴുക്കാട് കളരിക്കൽ ഷാജി (48) നിര്യാതനായി. പിതാവ്: പരേതനായ ദിവാകര പണിക്കർ. മാതാവ്: പരേതയായ പുഷ്പ. ഭാര്യ: റീന. സഹോദരി: ഷീജ.