ആലത്തൂർ: കാവശ്ശേരി മുട്ടാളക്കൽ രാജന്റെ ഭാര്യ കാർത്യായനി (51) നിര്യാതയായി. മക്കൾ: രാജേഷ്, രാജേശ്വരി, ശോഭന. മരുമക്കൾ: സൗമ്യ, സന്തോഷ്.