ആലത്തൂർ: പുതിയങ്കം പുതുപ്പാളയം തുബ്ലംകാട് വീട്ടിൽ സുബ്ബയൻ (67) നിര്യാതനായി. ഭാര്യ: പാപ്പാത്തി. മകൾ: രമണി. മരുമകൻ: കൃഷ്ണരാജ്. സഹോദരങ്ങൾ: കൃഷ്ണസ്വാമി, ചേച്ചിയപ്പൻ, പരേതരായ നടരാജൻ, ശെൽവരാജ്.