വല്ലപ്പുഴ: മേച്ചേരി പുറ്റിങ്ങപ്പറമ്പിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: മൊയ്തു, ഹംസ, മുഹമ്മദ് കുട്ടി, അബ്ദുന്നാസർ, കോയ, ഫാത്തിമക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കുറുവട്ടൂർ സബീലുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.