ആനക്കര: നയ്യൂര്‍ പുതുമന നാരായണമേനോന് (88) നിര്യാതനായി. കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സ്വയംപ്രഭ. മക്കള്‍: സുഷമ, പ്രദീപ. മരുമക്കള്‍: ശശീധരന്, സുനില്‍കുമാര്‍.