ആലത്തൂർ: പഴമ്പാലക്കോട് മുനിയപ്പൻ കോവിൽ പാവടിയിൽ പരേതനായ പഴനിയപ്പൻ മുതലിയാരുടെ ഭാര്യ കർണകി അമ്മാൾ (82) നിര്യാതയായി. മക്കൾ: കുമാരസ്വാമി, സരോജ, യശോദ, ബാലകൃഷ്ണൻ (മണി). മരുമക്കൾ: പഴനിയമ്മാൾ, മുരുകൻ, ജ്യോതി, പരേതനായ ആറുമുഖൻ.