പല്ലശ്ശന: ചെമ്മണിപറമ്പിൽ പരേതനായ കിട്ട മകൻ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സനൽ, സഞ്ജയ്. മാതാവ്: ചെല്ല. സഹോദരങ്ങൾ: നാരായണൻ, തങ്കമണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.