ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ തോട്ടറ വടക്കേടത്ത് വി.ജെ. ഭവദാസൻ നമ്പൂതിരി (വി.ജെ.ബി നമ്പൂതിരി -90) നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റിൽ ഇലക്ടിക്കൽ എൻജിനിയറായിരുന്ന വി.ജെ.ബി നമ്പൂതിരി വിശിഷ്ട സേവനത്തിനുള്ള പ്രസിഡന്റിന്റെ മെഡൽ ജേതാവാണ്. ഭാര്യ: കുറിയേടം ശ്രീദേവി അന്തർജനം. മക്കൾ: സതീഷ്, രമേഷ്. മരുമക്കൾ: സീത, അനൂപ.