കൂറ്റനാട്: ചാലിശ്ശേരി പുലാക്കൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ, ഷാനി, ഷബ്ന. മരുമക്കൾ: അൻസിറ, സാദിഖ്, സജു.