കൊയിലാണ്ടി: ഏഴുകുടിക്കൽ കവലാട്ട് താഴെ ബാലൻ (62) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ദിലീഷ്, ജിജേഷ്, ജീഷ്ന. മരുമകൻ: കപിൽ ദേവ്.