എലത്തൂർ: പരേതരായ കോയിക്കൽ പെരച്ചൻ–സുശീല ദമ്പതികളുടെ മകൻ അഡ്വ. പ്രദീപ് കുമാർ കോയിക്കൽ (65) നിര്യാതനായി. ഭാര്യ: കെ.ടി. ബീനകുമാരി (റിട്ട. അധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: രാഹുൽ (കാനഡ), മോഹിത ദീപ്. മരുമക്കൾ: വൈഷ്ണ പാർത്ഥൻ, ദിലീപ്. സഹോദരങ്ങൾ: നിരൂപ് കുമാർ, ഷൈജ.