കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ എടച്ചാലിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവിയമ്മ. മക്കൾ: വസന്ത, സുധ, സുരേഷ്, മിനി. മരുമക്കൾ: ശിവദാസൻ, രാമകൃഷ്ണൻ, പരേതനായ വിജയൻ കൈലാസ്, രജില.