ഓമശ്ശേരി: വെളിമണ്ണ തേങ്ങാകളത്തിൽ മുഹമ്മദ് ഹാജി (കൊച്ചി മുഹമ്മദ് 75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, മുനീർ (ബുറൈദ), റസിയ. മരുമക്കൾ: ഇബ്രാഹിം എകരൂർ, ഹഫ്സത്ത്, നസീറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വെളിമണ്ണ ജുമാ മസ്ജിദിൽ.