പാലേരി: കന്നാട്ടിയിലെ കരുവാറ തെക്കേച്ചാലില്‍ നാരായണന് നമ്പ്യാര്‍ (84) നിര്യാതനായി. ഭാര്യ: പാർവതി അമ്മ കിഴക്കേക്കര. മക്കള്‍: കെ.സി. ശ്രീനിവാസന് (സി.കെ സ്റ്റോഴ്സ് പന്തിരിക്കര), ശ്രീജ (മുതുവണ്ണാച്ച). മരുമക്കള്‍: ബിനു (കൂത്താളി), കെ.പി. മോഹനന് മുതുവണ്ണാച്ച (നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍, ജില്ല മെഡിക്കല്‍ ഓഫിസ്, കോഴിക്കോട്). സഹോദരങ്ങള്‍: ചിരുതയി അമ്മ വഞ്ചയില്വയലില്, പരേതരായ രാമന് നമ്പ്യാര്‍, കണാരന് നമ്പ്യാര്‍, കൃഷ്ണന് നമ്പ്യാര്‍, കേളു നമ്പ്യാര്‍, കുഞ്ഞിക്കണ്ണന് നായര്‍.