മൂടാടി: വാളാർകുനിയിൽ താമസിക്കുന്ന കേളോത്ത് കുഞ്ഞിക്കണാരൻ (73, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ്, ഷീബ. മരുമക്കൾ: ബിന്ദു, ബാബു ചിണ്ടപുരം. സഹോദരങ്ങൾ: നാണു, ശശി, സതി, ബാബു. സഞ്ചയനം തിങ്കളാഴ്ച.