എലത്തൂർ: എലത്തൂർ ബസ് സ്റ്റാൻഡിന് സമീപം അമ്പലത്തിൽ പറമ്പ് മാമു (66) കദീജാസ് വസതിയിൽ നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അമീൻ, ജാസ്മിൻ, ജസ്മിത. മരുമക്കൾ: ആസിഫ് (കിണാശ്ശേരി), റിംന (മാഹി), പരേതനായ അഷറഫ് (ചെലവൂർ)