ഈസ്റ്റ്ഹിൽ: പിഷാരികാവ് റോഡ് അർച്ചനയിൽ എ.കെ. കുഞ്ഞിരാമൻ (81) നിര്യാതനായി.ഭാര്യ: രത്നകുമാരി. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: സുരേഷ് കുമാർ (ജി.എച്ച്.എസ്.എസ്, മലപ്പുറം), പ്രവീൺ കുമാർ (ഐ.ടി, ബംഗളൂരു). സഹോദരങ്ങൾ: എ.കെ. ബാലകൃഷ്ണൻ, എ.കെ. രാജൻ, പരേതരായ നാരായണൻ, ഗോപാലൻ, കുമാരൻ. സഞ്ചയനം ശനിയാഴ്ച.