പെരുവയൽ: മല്ലിശ്ശേരി ലക്ഷ്മി നിലയത്തിൽ കുമാർ (49) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: വിഷ്ണു, ശ്രീലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.